പ്രവാസി സംരംഭകർക്കായി ലോൺമേള 19 മുതൽ

കണ്ണൂർ: തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ഡിസംബർ 19 മുതൽ 21 വരെ കണ്ണൂർ എസ് ബി ഐ മെയിൽ ബ്രാഞ്ചിൽ ലോൺ മേള സംഘടിപ്പിക്കുന്നു. രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിലേക്ക് മടങ്ങി വന്നവർക്ക് പങ്കെടുക്കാം. താൽപര്യമുളളവർ ഡിസംബർ 15നകം www.norkaroots.org വഴി രജിസ്റ്റർ ചെയ്യണം. നോർക്കയിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നവർക്കെ മേളയിൽ പങ്കെടുക്കാനാകു. വിവരങ്ങൾക്ക് 0471-2770 511, +91-7736 917 333 (വാട്‌സ്ആപ്പ്), 1800 425 3939 (ഇന്ത്യ), +91-8802 012 345 (വിദേശം).

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.