ഏറ്റുമാനൂർ : സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ ബജറ്റിന് എതിരെ ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തി ൽ ഏറ്റുമാനുർ വില്ലേജ് ഓഫിസ് പടിക്കൽ നടത്തിയ പ്രതിക്ഷേധ ധർണ ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി. ജോയി പൂവം നിൽക്കന്നതിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡി സി സി സെ ക്ട്ടറിമാരായ എം മുരളി.ആ നന്ദ് പഞ്ഞിക്കാരൻ ഡി സി സി എക്സിക്യട്ടിവ് മെമ്പർ കെ.ജി.ഹരിദാസ്. ജെയിംസ തോമസ് പള്ക്കിതെട്ടിയിൽ ടോമി പുളിമാൻതുണ്ടത്തിൽ ബിജു കുമ്പിക്കൻ. ജോൺസൺ തിയാട് പറമ്പിൽ. വിഷ്ണു ചെമ്മണ്ട വള്ളി.മാത്യൂവാക്കത്തു മാലി.രജ്ഞിത് കുമാർ. തോമസ് പുളിങ്ങാ പള്ളി ശശി മുണ്ടക്കൽ. ജെയ്സ് കട്ടച്ചിറ പി എൽ തോമസ് സിബിആ നിക്കാമറ്റം തമ്പി .കെ. വർഗീസ് ചന്ദ്രൻ കടപുർ. സുരേന്ദ്രൻ വട്ടുകുളം മറ്റത്തിൽ. ജോൺ പൊന്മങ്കൽ.സബിർ പി.എച്ച്.സജി വ് അബ്ദുൾ ഖാദർ. സബാസ്റ്റ്ൻ പുല്ല ട്ടുകാല. ഐ സക് പാടിയംകെജി വിനയൻ ബി.രാജിവ് ° സി എം സലിം. ജോൺസൺ പറമ്പേട്ട്. രഘുനാഥൻ നായർ. ബാബു ആ നിക്കാമറ്റം.ബാബു കാട്ടാർക്കുന്നേൽഹരിദാസ് കടുത്തുരുത്തി.തങ്കച്ചൻ ഇടക്കാട്ടതറ. ജോയ ജേക്കബ് പാടിയം. സാബു ജോസ്. ജേസഫ് ചങ്ങംകരി. രാജ്ജു പ്ളക്കി തൊട്ടിയിൽ. പി.എം കുരിയാക്കോസ് പെക്കിടിയിൽ. ജോയി തറമംഗലം.അനീഷ് മോൻ.പ്രിയാ സജിവ്. മായദേവി ഹരികുമാർ. ഷിലാ വിജയകുമാർ.ജെസ്സി. സാജിദാ ഷാജഹാൻ. നാൻസി ജയ് മോൻ.തുടങ്ങിയ വർ പ്രസംഗിച്ചു.













പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ സാധാരണക്കാരനും. കൃഷിക്കാരനും. അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിച്ചുകൊണ്ട് ഭൂനികുതിയിൽ 50% വർദ്ധനവ് ഏർപ്പെടുത്തിയിരിക്കുകയാണ്. വൈദ്യുതി നിരക്ക്. വെള്ളക്കരം. കെട്ടിടനികുതി. എന്നിവയെല്ലാം വർധിപ്പിച്ച ശേഷമാണ് ഇപ്പോൾ ഭൂനികുതിയും വർധിപ്പിച്ചത് ഇതിനെല്ലാം പുറമേ കിഫ് ബി വഴിയുള്ള റോഡുകൾക്ക് ടോൾ ഏർപ്പെടുത്താനുള്ള നീക്കവും സർക്കാർ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുകയോ മുടക്കം കൂടാതെ നൽകുകയോ ചെയ്യാത്ത സർക്കാരാണിത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ എല്ലാ ക്ഷേമ പദ്ധതികളും വികസന പദ്ധതികളും വെട്ടി കുറച്ച സർക്കാരാണ് ബജറ്റിൽ വീണ്ടുംപൊള്ള വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നത്
സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി 50%വർദ്ധിപ്പിച്ചതിനും എതിരെയാണ് സമരം നടത്തിയത്.