കൊച്ചി : സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും സ്വർണ വില കൂടി. ആദ്യം 85 രൂപ കൂടിയ സ്വർണം രണ്ടാമത് 40 രൂപയാണ് കൂടിയത്. ഉക്രെയിൻ – റഷ്യ യുദ്ധ സാഹചര്യത്തിലാണ് സ്വർണ വില ഉയർന്നത്. ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വർണ വില ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4725
പവൻ – 37800
Advertisements