സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; ഗ്രാമിന് കുറഞ്ഞത് 30 രൂപ

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 30 രൂപ കുറഞ്ഞു.
സ്വർണവില അറിയാം
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4810
പവന് – 38480

Advertisements

Hot Topics

Related Articles