സംസ്ഥാനത്ത് സ്വർണവിലയിൽ പത്തു രൂപയുടെ വർദ്ധനവ്; കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. സ്വർണവിലയിൽ പത്തു രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
സ്വർണം ഗ്രാമിന് – 4725
സ്വർണം പവന് – 37800

Advertisements

Hot Topics

Related Articles