സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; സ്വർണ വില ഇവിടെ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് . ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്തെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
സ്വർണം
ഗ്രാമിന് – 4740
പവന് – 37920

Advertisements

Hot Topics

Related Articles