സംസ്ഥാന ബാല ഗണിതശാസ്ത്ര കോൺഗ്രസ് നടത്തി : ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ ഉദ്ഘാടനം ചെയ്തു

കോട്ടയം : കേരള ഗണിതശാസ്ത്ര പരിഷത്ത് സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ സംസ്ഥാന ബാലഗണിതശാസ്ത്ര കോൺഗ്രസ്‌ മണർകാട് യു പി സ്കൂളിൽ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹേമലത പ്രേം സാഗർ ഉദ്ഘാടനം ചെയ്തു. മാത്യു ടി തോമസ്, ഗണിത ശാസ്ത്ര പരിഷത് ജന. സെക്രട്ടറി ടി ആർ രാജൻ, എം ആർ സി നായർ,മായ കെ പി എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles