തിരുവല്ല : സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച വില്ലേജ് ഓഫീസറായി പത്തനംതിട്ട ജില്ലയിൽ നിന്നും അവാർഡ് നേടിയ നമ്മുടെ കാവുംഭാഗം വില്ലേജ് ഓഫീസർ മായ. ടി.ജി യെ കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ് വിജയൻ തലവന, വിമൽ ജി എന്നിവരുടെ നേതൃത്വത്തിൽഅനുമോദിച്ചു.
Advertisements