കോട്ടയം : സെൻ്റ് ജോസഫ് കോൺവൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷം വൃക്ഷ തൈ നട്ട് ലോക്കൽ മാനേജർ റവ: സിസ്റ്റർ റോസ് ലീമ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ദിവ്യ ബിജു, ബോട്ടണി അധ്യാപിക ഫെമിതാ തോമസ് എന്നിവർ നേതൃത്വം നൽകി. ഇതിനോടനുബന്ധിച്ച് പ്ളാസ്റ്റിക്ക് ഉപേക്ഷിക്കുക പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
Advertisements