അടൂരിൽ സുഹൃത്തുകൾക്കൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

അടൂർ :സുഹൃത്തുകൾക്കൊപ്പം കുളിക്കാനെത്തിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

Advertisements

പള്ളിക്കൽ പ്രശാന്ത് ഭവനിൽ ( ചരിഞ്ഞ വിളയിൽ) പ്രശാന്തിൻ്റേയും ശശികലയുടേയും മകൻ പി.എസ്.കാർത്തിക്(13) ആണ് മരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പള്ളിക്കൽ കൈതയ്ക്കൽ എൻ.എസ്.എസ്.കരയോഗ മന്ദിരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ഒലിക്കൽ വയലിലെ കുളത്തിലാണ് കർത്തിക് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയത്.

പൊടുന്നനെ കാർത്തിക് വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു.

സുഹൃത്തുക്കൾ വിവരം അറിയിച്ചതനുസരിച്ച് വഴിയാത്രക്കാർ എത്തി കാർത്തിക്കിനെ കരക്കെത്തിച്ചെങ്കിലും മരിച്ചു.

അടൂർ ഹോളി ഏയ്ഞ്ചൽസിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.