കുരുന്നുകൾക്ക് സ്നേഹസമ്മാനമായി പനച്ചിക്കാട്ടെ ഓട്ടോറിക്ഷ തൊഴിലാളികൾ ; പഠനോപകരണങ്ങൾ വിതരണം ചെയ്തു

ന്യൂസ് ഡെസ്ക് : കുരുന്നുകൾക്ക് സ്നേഹസമ്മാനമായി ഓട്ടോറിക്ഷ തൊഴിലാളികൾ. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ സിഐടിയു പനച്ചിക്കാട് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്കായി  പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ ജെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി ഡി ദിലീഷ് , എ കെ സജി, പ്രവീൺ, അനീഷ് എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles