ചേർത്തലയിൽ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി 

ചേർത്തല: ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല നഗരസഭ 24 -ാം വാർഡിൽ ഇല്ലത്ത്ചിറ ശ്യാംകുമാർ-36 ആണ് മരിച്ചത്. വാരനാട് കവലയ്ക്ക് സമീപത്തെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചേർത്തല പൊലീസ് എത്തി മേൽ നടപടി സ്വീകരിച്ചു.

Advertisements

Hot Topics

Related Articles