തളിപ്പറമ്പിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; കണ്ടെത്തിയത് ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ പോലീസുകാരൻ മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡി.വൈ.എസ്.പി. ഓഫീസിലെ ഗ്രേഡ് എസ് ഐ തൃച്ചംബരത്തെ സജീവൻ (51) ആണ് മരിച്ചത്. ഡി.വൈ.എസ്.പി. ഓഫിസിന് സമീപത്തെ ക്വാർട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

Hot Topics

Related Articles