കോട്ടയം: കളത്തിപ്പടി – പൊൻ പള്ളി റോഡിൽ ഞാറയ്ക്കൽ കവലയിൽ സ്വകാര വ്യക്തിയുടെ വീട്ടിൽ നിന്ന് മലിന ജലം ഒഴുക്കി വിടുന്നതായി പരാതി. മാസങ്ങളായി നാട്ടുകാരെ വെല്ലുവിളിച്ച് ഇത് ചെയ്യുന്നത്. സമീപ വീടുകളിൽ രോഗബാധിതയായി ചികൽ സയിൽ കഴിയുന്നവരും ധാരാളം വിദ്യാർത്ഥികൾ ബസ്സിൽ കയറാൻ നിൽക്കുന്നതും പള്ളിവക കുരിശടിയിൽ പ്രവേശിക്കാൻ പാടില്ലാത്ത വിധം മാലിന്യം ഒരു കുന്ന അവസ്ഥയിലും ആണ് . നിരന്തരം വെള്ള. വെഴുന്നതിനാൽ റോഡിലെ ടാറിംഗ് പെളിയാൻ തുടങ്ങി. നാട്ടുകാർ പ്രതിക്ഷേധമായി പഞ്ചായത്ത്, പോലീസ്, ആരോഗ്യ വകുപ്പിനെ സമീപിച്ചിരിക്കുകയാണ്. നടപടിയുണ്ടായാൽ 50,000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്.
Advertisements