“അച്ഛനാണ്, വേദന അറിയാം”ആശ്വാസ വാക്കുകളുമായി വന്ദനയുടെ വീട്ടിൽ സുരേഷ് ഗോപി എത്തി

കടുത്തുരുത്തി :കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്‍റെ വീട്ടില്‍ നടന്‍ സുരേഷ് ഗോപിഎത്തി .വന്ദനയുടെ കുടുംബത്തെ നേരില്‍ കണ്ട് അദ്ദേഹം ആശ്വസിപ്പിച്ചു .

Advertisements

സുരേഷ് ഗോപി എത്തിയതോടെ വന്ദനയുടെ പിതാവിന്റെ അടക്കി വച്ചിരുന്ന ദുഖം അണപൊട്ടി ഒരു മണിക്കൂറിലധികം സമയം
അദ്ദേഹം വന്ദനയുടെ അച്ഛനും അമ്മക്കു മൊപ്പം ചെലവഴിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അച്ഛൻ മോഹൻദാസിനോട് മകളെക്കുറിച്ച് ചോദിച്ചറിഞ്ഞ സുരേഷ് ഗോപി അമ്മ വസന്തകുമാരിയെയും ആശ്വസിപ്പിച്ചു. സുരേഷ് ഗോപിയെ കൂടാതെ മകനും നടനുമായ മാധവ് . റബർ ബോർഡ് മെമ്പറും ബി ജെ പി നേതാവുമായ എൻ ഹരി. ബിജു പുളിക്കക്കണം. എന്നിവരും സുരേഷ് ഗോപികൊപ്പം വന്ദനയുടെ വീട്ടിലെത്തി.

Hot Topics

Related Articles