ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ് ബച്ചന്റെയും മകൾ ആരാധ്യ ബച്ചന് എതിരായി വ്യാജ ഉള്ളടക്കം അടങ്ങിയ വിഡിയോകള്‍ പ്രസിദ്ധീകരിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി. ആരാധ്യ ബച്ചന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഒൻപത്...
ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യ ബച്ചൻ തനിക്കെതിരെ വന്ന വ്യാജ വാർത്തക്കെതിരെ പരാതിയുമായി ഹൈകോടതിയിലേക്ക്. കേസിന്റെ വാദം ഏപ്രിൽ 20ന് നടക്കും.
ആരാധ്യയുടെ ആരോഗ്യത്തെയും ജീവിതത്തെയും സംബന്ധിച്ചുള്ള വ്യാജവാർത്തക്കെതിരെയാണ് പരാതി. ...