ചെന്നൈ: അരിക്കൊമ്പനുമേൽ കേരളത്തിനും തമിഴ്നാടിനും അരിക്കൊമ്പനുമേൽ ഒരേ അവകാശമാണുള്ളതെന്ന് തമിഴ്നാട് വനംമന്ത്രി എം.മതിവേന്ദൻ. അതിര്‍ത്തികൾ മനുഷ്യര്‍ക്ക് മാത്രമാണുള്ളത്. മൃഗങ്ങൾക്കില്ല. അരിക്കൊമ്പനെ പിടിച്ചുനിര്‍ത്തണമെന്ന വാശിയില്ല. ജനവാസമേഖലയിൽ സ്ഥിരമായി ശല്യമുണ്ടാക്കിയാൽ മാത്രമേ കൂട്ടിലടയ്ക്കൂവെന്ന് തമിഴ്നാട് വനംമന്ത്രി...
ചെന്നൈ: അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും, നന്നായി തീറ്റയെടുക്കുന്നുവെന്നും തമിഴ്നാട് വനം വകുപ്പ് . ഇത് ആദ്യമായി ഒരാനക്കൂട്ടത്തിന് അടുത്ത് അരിക്കൊമ്പൻ നിൽക്കുന്നുവെന്നും വനം വകുപ്പ് അറിയിച്ചു. ഇപ്പോൾ ഇരുപത് ദിവസമായി തുടർച്ചയായി കാട്ടില്‍ തന്നെ...
തിരുവനന്തപുരം: അരിക്കൊമ്പന്റെ റേഡിയോ കോളര്‍ വഴിയുള്ള നിരീക്ഷണം ഇനി മുതൽ തിരുവനന്തപുരത്ത് നിന്നും . അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയില്‍ നിന്ന് നിലവില്‍ 150 കിലോമീറ്റര്‍ അകലെയാണ്. നിലവില്‍ ആനയുടെ കാര്യത്തില്‍ ആശങ്ക വേണ്ടന്ന്...
തിരുവനന്തപുരം: ഇന്നലെ രാത്രി മുതൽ കാണാതായ അരിക്കൊമ്പന്റെ സിഗ്നൽ കിട്ടി തുടങ്ങിയെന്ന് തമിഴ്‌നാട് വനംവകുപ്പ്. അപ്പർ കോതയാർ ഡാം സൈറ്റിൽ നിന്നും 6 കിലോമീറ്റർ മാറിയാണ് അരിക്കൊമ്പൻ്റെ സിഗ്നൽ ലഭിച്ചത്.
വനത്തിനുള്ളിലേക്ക് ആന കയറിയപ്പോൾ...