HomeTagsArikomban

Arikomban

നിലവിൽ അരികൊമ്പൻ വനത്തിനുള്ളിൽ തന്നെ : അരിക്കൊമ്പനുമായി ബന്ധപ്പെട്ട്  തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടിയെന്ന് തേനി കളക്ടർ

ഇടുക്കി : സമൂഹമാധ്യമങ്ങളിൽ അരിക്കൊമ്പനുമായി ബന്ധപ്പെട്ട്  തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്ക്  എതിരെ നടപടി ഉണ്ടാകുമെന്ന് തേനി ജില്ല കളക്ടർ ഷാജീവന. ആന ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന തെറ്റായ വിവരം പലരും പങ്കുവെച്ച സാഹചര്യത്തിലാണ്...

“ഹർജിയുടെ സത്യസന്ധതയെ സംശയിക്കുന്നു; എന്ത് അടിസ്ഥാനത്തിലാണ് ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് പറയുന്നത്?തമിഴ്നാട്ടിലെ കാര്യങ്ങളിൽ പരാതി ഉണ്ടെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണം” : സാബു എം ജേക്കബിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : അരിക്കൊമ്പനെ കേരളത്തിലേക്ക് കൊണ്ടുവരണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച ട്വന്റി ട്വന്റി് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന് ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമർശനം. എന്ത് അടിസ്ഥാനത്തിലാണ് ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന്...

‘സുരക്ഷ ഉറപ്പാക്കണം, അരിക്കൊമ്പനെ തമിഴ്നാട് പിടികൂടിയാലും കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് മാറ്റണം’; അരിക്കൊമ്പനായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് ട്വൻറി ട്വൻറി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്

കൊച്ചി: ഹൈക്കോടതിയിൽ അരിക്കൊമ്പനു വേണ്ടി ഹർജി സമർപ്പിച്ച് ട്വൻറി ട്വൻറി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. വിഷയത്തിൽ കേന്ദ്രസർക്കാരിനൊപ്പം തമിഴ്നാട് സർക്കാരിനെയും എതിർ കക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണം, ആവശ്യമായ...

അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആദിവാസി സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് വനം വകുപ്പ്

കമ്പം: അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് വനം വകുപ്പ്. അഞ്ചംഗ ആദിവാസി സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത്...

അരിക്കൊമ്പൻ കാടു കയറി, നിലവിലുള്ളത് മേഘമല കടുവ സങ്കേതത്തിലെ വനമേഖലക്ക് ഉള്ളിൽ

കമ്പം: കമ്പത്തെ വിറപ്പിച്ച അരിക്കൊമ്പൻ വനത്തിനുള്ളിലേക്ക് നീങ്ങി. അരിക്കൊമ്പനെ മയക്കുവെടി വെച്ച് ഉൾക്കാട്ടിൽ തുറന്നുവിടാനുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കൊമ്പൻ കാടു കയറിയത്. മേഘമല കടുവ സങ്കേതത്തിലെ വനമേഖലക്ക് ഉള്ളിലേക്കാണ് കൊമ്പന്‍ നീങ്ങിയത്....
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.