HomeTagsArikomban

Arikomban

അരിക്കൊമ്പൻ വീണ്ടും തമിഴ്നാട് വനത്തിലേക്ക് തിരികെ പോയി, നിലവിൽ ലോവർ ക്യാമ്പ് പവർ ഹൗസിനു സമീപം, ആന ചിന്നക്കനാലിലേക്കും എത്താൻ സാധ്യതയെന്ന് വനം വകുപ്പ്

ഇടുക്കി: കുമളിയിൽ നിന്ന് അരിക്കൊമ്പൻ വീണ്ടും തമിഴ്നാട് വനത്തിലേക്ക് തിരികെ പോയതായി വനം വകുപ്പ്. ലോവർ ക്യാമ്പ് പവർ ഹൗസിനു സമീപത്തെ വനത്തിലേക്ക് അരിക്കൊമ്പൻ എത്തിയെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. അരിക്കൊമ്പൻ കൊട്ടാരക്കര...

അരിക്കൊമ്പൻ പെരിയാർ കടുവ സാങ്കേതത്തിൽ തന്നെ: ദിവസേന സഞ്ചരിക്കുന്നത് 7 മുതല്‍ 8 കിലോ മീറ്റര്‍ വരെ ; നിലവിലുള്ളത് മുല്ലക്കുടി കോർ ഏരിയയിലെ ഉൾ വനത്തിൽ ; നിരീക്ഷണം തുടർന്ന് വനംവകുപ്പ്

ഇടുക്കി: അരിക്കൊമ്പൻ പെരിയാർ കടുവ സാങ്കേതത്തിലെ വനമേഖലയിൽ തുടരുന്നു എന്ന് വനംവകുപ്പ് . കടുവ സാങ്കേതത്തിലെ മുല്ലക്കുടി ഭാഗത്ത്‌ കോർ ഏരിയയിലെ ഉൾ വനത്തിലാണ് ആന ഇപ്പോഴുള്ളത്. ആനയുടെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ദിവസേന...

“അരിക്കൊമ്പന് ഫാൻസ് അസോസിയേഷന്‍” : അണക്കരയിൽ ഫാൻസ് അസോസിയേഷൻ രൂപീകരിച്ച് ഓട്ടോറിക്ഷ തൊഴിലാളികൾ

കട്ടപ്പന: ഒരു നാടിനെ ഒന്നടങ്കം ഞെട്ടിച്ച അരക്കൊമ്പന്റെ പേരിൽ അണക്കരയില്‍ ഫാന്‍സ് അസോസിയേഷന്‍. കട്ടപ്പന ടൗണിൽ അസോസിയേഷന്‍റെ നേതൃത്വത്തില്‍ അരിക്കൊമ്പന്‍റെ ചിത്രം പതിച്ച ഫ്ലക്സ് ബോര്‍ഡും ടൗണില്‍ സ്ഥാപിച്ചു. അണക്കര ബി സ്റ്റാന്‍ഡിലെ ഒരുപറ്റം...

അരിക്കൊമ്പൻ മേഘമലയിൽ തന്നെ ; നീരീക്ഷണം തുടർന്ന് വനംവകുപ്പ്; മേഘമലയിലേക്ക് സഞ്ചാരികൾക്കുള്ള നിരോധനം തുടരുന്നു

ഇടുക്കി: അരിക്കൊമ്പൻ മേഘമലയിൽ തന്നെ തുടരുന്നതായി വനംവകുപ്പ്. ചിന്നക്കനാലിലെ പോലെ മേഘമലയിൽ അരിക്കൊമ്പൻ ആക്രമണങ്ങൾ നടത്തുന്നില്ലാത്തതിനാൽ പെരിയാർ കടുവ സാങ്കേതത്തിലേക്ക് തല്‍ക്കാലം തുരത്തേണ്ടെന്നാണ് തീരുമാനം. ആനയുടെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. അതേസമയം, മേഘമലയിലേക്ക്...

“അരിക്കൊമ്പന്റെ” ചിത്രീകരണം ഒക്ടോബറോടെ… പ്രധാന ലൊക്കേഷൻ ശ്രീലങ്കയിലെ സിഗിരിയ; താര നിർണ്ണയം പുരോഗമിക്കുന്നു

കേരളത്തെ പിടിച്ചു കുലുക്കിയ അരിക്കൊമ്പൻ സിനിമ ആകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സിനിമയുടെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു. ശ്രീലങ്കയിലെ സിഗിരിയ ആണ് ചിത്രത്തിന്റെ...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics