തിരുവനന്തപുരം: തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. ബാലരാമപുരം പള്ളിച്ചൽ വയലിക്കട പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജിനിമോൾ - ജയകൃഷ്ണൻ ദമ്പതികളുടെ മകൻ ജിതേഷ് ആണ് മരിച്ചത്. ഞായറാഴ്ച...
മലപ്പുറം : രണ്ടര വയസുകാരൻ ചാണകത്തൊഴുത്തിൽ വീണ് മരിച്ചു. വാഴക്കാട് ആണ് സംഭവം. നേപ്പാൾ സ്വദേശികളായ തൊഴിലാളി കുടുംബത്തിന്റെ മകൻ അന്മോലാ ആണ് മരിച്ചത്. പശുത്തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. വാഴക്കാട്...
കണ്ണൂർ: തളിപ്പറമ്പിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. കുണ്ടാംകുഴി റോഡിലെ സിറാജിന്റെ മകൾ ഹയ ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.
തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ...
കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. വടകര തിരുവള്ളൂർ കാവിൽ വീട്ടിൽഫർഹത്തിന്റെ 35 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. മുലപ്പാൽ നൽകുമ്പോൾ കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
ഉടൻ തന്നെ തിരുവള്ളൂരിലെ സ്വകാര്യ ക്ലിനിക്കിൽ...