ദില്ലി : ഗവർണർ പദവി നിർത്തലാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് വിശ്വം എംപിയുടെ സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി. ബില്ല് രാജ്യസഭയിൽ ഓഗസ്റ്റിൽ അവതരിപ്പിക്കും.
ജനാധിപത്യസംവിധാനത്തിൽ ഗവർണർ പദവി ആവശ്യമില്ല. കൊളോണീയൽ സംസ്കാരത്തിന്റെ ബാക്കിപ്പത്രമാണ് ഗവർണർ...