HomeTagsChandi umman

Chandi umman

“ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന വലിയ യാത്ര അയപ്പ് നാളെ, അവസാന യാത്ര അയപ്പിന്‍റെ ഇടിമുഴക്കം വോട്ടെണ്ണൽ ദിവസം കേൾക്കാം”: അച്ചു ഉമ്മൻ

പുതുപ്പള്ളി: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം കിട്ടുമെന്നും, ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുമെന്നും അച്ചു ഉമ്മൻ. ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന വലിയ യാത്ര അയപ്പ് നാളെയാണെന്നും, അവസാന...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് : ചാണ്ടി ഉമ്മൻ ആഗസ്റ്റ് 17 ന് പത്രിക സമർപ്പിക്കും

പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നതിനിടെ UDF സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ആഗസ്റ്റ് 17 വ്യാഴാഴ്ച രാവിലെ 11.15 am ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പാമ്പാടി ബി.ഡി.ഒ ഓഫീസിൽ എ.ആർ.ഒ മുമ്പാകെയാണ്...

“പിണറായി സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനുള്ള സംവാദത്തിന് തയ്യാറുണ്ടോ? എന്നിട്ടാവാം പുതുപ്പള്ളിയുടെ വികസനം ചർച്ച ചെയ്യൽ” ; ജെയ്ക്കിന് മറുപടിയുമായി ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കും വെല്ലുവിളികൾക്കും സാക്ഷ്യം വഹിക്കുകയാണ്. പരസ്യമായി കോൺഗ്രസിനെ സംവാദത്തിന് ക്ഷണിച്ച എൽ.ഡി. എഫ് സ്ഥാർത്ഥി ജെയ്കിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ. പിണറായി സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനുള്ള സംവാദത്തിന് തയ്യാറുണ്ടോ?...

“ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിക്കുന്നതിന് വേണ്ടി മൂന്നാംകിട ആരോപണവുമായി സി.പി.എം; അദ്ദേഹത്തിന്റെ ചികിത്സാകാര്യത്തില്‍ സി.പി.എമ്മോ സര്‍ക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ല” : വി.ഡി സതീശൻ

കൊച്ചി: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാകാര്യത്തില്‍ സി.പി.എമ്മോ സര്‍ക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുടുംബവും പാര്‍ട്ടിയും ഏറ്റവും ഭംഗിയായി അദ്ദേഹത്തിന്റെ ചികിത്സ നടത്തിയിട്ടുണ്ട്....

“സോളാർ കേസ് പ്രചാരണത്തിൽ ഉയർന്നു വരുമോയെന്ന് പേടിയില്ല; താൻ ഉമ്മൻ ചാണ്ടിയെ അനുകരിക്കുന്നു എന്ന വിമർശനത്തിൽ മറുപടി പറയാനില്ല” : ചാണ്ടി ഉമ്മൻ

കോട്ടയം: താൻ ഉമ്മൻ ചാണ്ടിയെ അനുകരിക്കുന്നു എന്ന വിമർശനത്തിൽ മറുപടി പറയാനില്ലെന്ന് ചാണ്ടി ഉമ്മൻ. സോളാർ കേസ് പ്രചാരണത്തിൽ ഉയർന്നു വരുമോയെന്ന് പേടിയില്ല , ചികിത്സാ വിവാദത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics