HomeTagsDeath

death

സംസ്ഥാനത്ത് വീണ്ടും എച്ച് 1 എന്‍ 1 മരണം; വയനാട്ടിൽ വീട്ടമ്മ മരിച്ചു

വയനാട്: സംസ്ഥാനത്ത് വീണ്ടും എച്ച് 1 എന്‍ 1 പനി ബാധിച്ച് വീട്ടമ്മ മരിച്ചു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടില്‍ ആയിഷ (48) ആണ് മരിച്ചത്. ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് മരണം...

തദ്ദേശ തിരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളില്‍ വിവിധ പാർട്ടികളിലെ 4 പ്രവർത്തകർ കൊല്ലപ്പെട്ടു

കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  വിവിധ ഇടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ വിവിധ പാർട്ടിയിൽ ഉൾപ്പെട്ട നാല് പ്രവർത്തകർ മരിച്ചു. സിപിഎം, ഇന്ത്യന്‍സെക്യുലര്‍ ഫോഴ്സ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഭംഗര്‍,...

ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി അന്തരിച്ചു

ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി അന്തരിച്ചു. 86 വയസായിരുന്നു. അപൂർവ്വ രക്താർബുദ ബാധിതനായി ചികിത്സയിലിരിക്കെ മിലാനിലെ സാൻ റാഫേൽ ആശുപത്രിയിരുന്നു അന്ത്യം. 1994 നും 2011 നും ഇടയിൽ ആകെ ഒമ്പത് വർഷക്കാലം...

പേര് കൊല്ലം സുധി, എന്നാൽ പ്രിയകലാകാരൻ ‘വാകത്താനം’ കാരുടെ പ്രിയപ്പെട്ടവൻ : കഴിഞ്ഞ 5 വർഷമായി സുധി താമസിച്ചിരുന്നത് കോട്ടയം വാകത്താനത്ത് ;  വിയോഗവാർത്ത ഉൾക്കൊള്ളാൻ ആവാതെ നാട്ടുകാർ

വാകത്താനം : ഇന്ന് പുലർച്ചെ ഉണ്ടായ വാഹന അപകടത്തിൽ മരിച്ച സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റും ആയ കൊല്ലം സുധിയുടെ വേർപാട് പ്രിയപ്പെട്ടവർക്ക് ഇനിയും അംഗീകരിക്കാൻ ആയിട്ടില്ല. കോമഡികളിലൂടെ ജനഹൃദയങ്ങളിൽ എത്തിയ സുധി ഇന്ന്...

കൊല്ലം സുധിയുടെ മരണം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അപകടത്തിൽ മരിച്ച സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തൃശൂര്‍ കയ്പമംഗലത്ത് വച്ച് നാലരയോടെയാണ് അപകടം ഉണ്ടായത്. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics