അഭിനയിച്ച സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കേണ്ടത് അഭിനേതാക്കളുടെ ഉത്തരവാദിത്തം ആണെന്ന് സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. നിർമ്മിക്കുന്ന സിനിമകളിൽ ഇത്തരത്തിലൊരു കാരാർ വയ്ക്കാറുണ്ടെന്നും, അത് പാലിക്കപ്പെടാത്ത പക്ഷം താൻ അവർക്കൊപ്പം സഹകരിക്കുന്ന അവസാന...