HomeTagsE p jayarajan

E p jayarajan

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: വ്യക്തിഹത്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി ഇ.പി ജയരാജൻ

തിരുവനന്തപുരം: തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതിയുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കരുവന്നൂർ...

”ഫെനി ബാലകൃഷ്ണനുമായി തനിക്ക് ഒരു പരിചയവുമില്ല; പിന്നിൽ മറ്റാരോ ഉണ്ട്” : ഇ പി ജയരാജന്‍

ദില്ലി: സോളാര്‍ കേസില്‍ ഫെനി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ നിഷേധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഫെനി ബാലകൃഷ്ണനുമായി തനിക്ക് ഒരു പരിചയവുമില്ല. ഫെനി ബാലകൃഷ്ണന് പിന്നിൽ മറ്റാരോ ഉണ്ടെന്നും ഇ പി...

“പാര്‍ട്ടിയുടെ മുഴുവന്‍ വോട്ടുകളും ജെയ്ക്കിന് ലഭിച്ചിട്ടുണ്ട്; പുതുപ്പള്ളിയിൽ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയി”; ഇ.പി ജയരാജൻ

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. പാര്‍ട്ടിയുടെ മുഴുവന്‍ വോട്ടുകളും ജെയ്ക്കിന് ലഭിച്ചിട്ടുണ്ടെന്ന് വിലയിരുത്തുന്ന ഇപി മുഴുവന്‍ ഫലവും വരട്ടയെന്നാണ് പ്രതികരിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍...

“വസ്തുതകൾ മനസ്സിലാക്കി വേണം പ്രതികരിക്കാൻ ; കലാരം​ഗത്തുള്ളവരുടെ പ്രസ്താവന ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നതാകരുത്” : ഇ.പി ജയരാജൻ

തിരുവനന്തപുരം: കലാരം​ഗത്തുള്ളവരുടെ പ്രസ്താവന ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നതാകരുതെന്നും, വസ്തുതകൾ മനസ്സിലാക്കി വേണം പ്രതികരണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കർഷകർക്ക് ഉടൻ പണം നൽകാനായില്ലെന്നത് പരമാർത്ഥമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ''കേന്ദ്ര​ഗവൺമെന്റ് നെല്ലുസംഭരണത്തിന് കൊടുക്കാനുള്ള സംഭരണവിലയിൽ...

“പെരുമാറ്റവും ശീലഗുണങ്ങളും കൊണ്ട് ജനങ്ങളുടെ അംഗീകാരം നേടിയിട്ടുള്ള വലിയ നേതാവ് ; വികസന കാര്യങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള നിലപാടുകൾ; ഉമ്മൻ ചാണ്ടി കോട്ടയത്തെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവെന്ന്” ഇ.പി ജയരാജന്‍

കോട്ടയം: പെരുമാറ്റവും ശീലഗുണങ്ങളും കൊണ്ട് ജനങ്ങളുടെ അംഗീകാരം നേടിയിട്ടുള്ള വലിയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കോട്ടയത്തെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവാണ് അദ്ദേഹം. ഒരു മണ്ഡലത്തില്‍ നിന്ന് തന്നെ...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics