കൊച്ചി: പി.എം. ആർഷോ അധ്യാപകനെതിരായി നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് എക്സിമിനേഷൻ കമ്മിറ്റി റിപ്പോർട്ട് . റിപ്പോർട്ട് പ്രിൻസിപ്പലിന് കൈമാറി.
കെ.എസ് യു പ്രവർത്തകയായ വിദ്യാർത്ഥിനിയ്ക്ക് പുനർ മൂല്യനിർണയത്തിൽ കൂടുതൽമാർക്ക് കിട്ടാൻ അധ്യാപകനായ വിനോദ്കുമാർ ഇടപെട്ടെന്നായിരിന്നു...