കോമഡി കൈകാര്യം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ അപേക്ഷിച്ച് കുറവായിരുന്നു. എന്നാല്‍ ചാനല്‍ പരിപാടികളിലൂടെയും സിനിമയിലൂടെയുമൊക്കെ ഹാസ്യം അവസതരിപ്പിച്ച് മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് സുബി സുരേഷ്. തന്റേതായ ശൈലിയിലൂടെയാണ് സുബി പ്രേക്ഷകരെ കയ്യിലെടുത്തത്....