HomeTagsG sakthidharan

G sakthidharan

കൈതോലപ്പായ വിവാദം: കൊച്ചിയിലെ ദേശാഭിമാനിയിൽ നിന്ന് “2 കോടി 35 ലക്ഷം” കൊണ്ടുപോയത് പിണറായി വിജയൻ ; സി.പി.എമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി ജി. ശക്തിധരൻ

തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ പേരുകള്‍ വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. ഫെയ്സ് ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തൽ . രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന്...

“കൂടുതലൊന്നും പറയാനില്ല; പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റിൽ താൻ പറഞ്ഞിട്ടുണ്ട്” : കൈതോലപ്പായ വിവാദത്തിൽ ജി. ശക്തിധരന്റെ മൊഴിയെടുത്ത് പൊലീസ്

തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ മൊഴിയെടുത്ത് പൊലീസ്. കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശക്തിധരന്റെ മൊഴിയെടുത്തത്. ബെന്നി ബെഹ്നാൻ എംപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക...

“വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്; പൊലീസ് കേസ് എടുക്കുമെന്ന് പ്രതീക്ഷയില്ല” : ജി ശക്തിധരന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ജി സുധാകരൻ

കണ്ണൂര്‍: തനിക്കെതിരായി വധശ്രമത്തിന് സി.പി.എം പദ്ധതിയിട്ടതായുള്ള ജി. ശക്തിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി ജി. സുധാകരൻ. വധശ്രമം പലതവണ ഉണ്ടായിട്ടുണ്ടെന്നും, പൊലീസ് കേസ് എടുക്കുമെന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്. ഞാൻ...

‘കെ സുധാകരനെ കൊല്ലാൻ സിപിഐഎം പദ്ധതിയിട്ടിരുന്നു’ ; സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും വെളിപ്പെടുത്തലുമായി ജി ശക്തിധരൻ

തിരുവനന്തപുരം : സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും ജി ശക്തിധരൻ. കെ സുധാകരനെ കൊല്ലാൻ സിപിഐഎം പദ്ധതിയിട്ടിരുന്നുവെന്നാണ് ശക്തിധരൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക് അക്കൌണ്ടിലൂടെയാണ് ശക്തിധരന്റെ പ്രതികരണം. സുധാകരനെതിരെ കേസുകൾ വന്നതുകൊണ്ടാണ് മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ ആരോപണവുമായി...

“മുഖ്യമന്ത്രിക്കെതിരായ ആരോപണം ആയതിനാൽ കേസ് തേച്ചു മാച്ച് കളയാൻ എഡിജിപിയെ ഏൽപ്പിക്കുന്നു; എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തണം; ജി ശക്തിധരന്റെ വെളിപ്പെടുത്തൽ വളരെ ഗുരുതരം” : രമേശ് ചെന്നിത്തല

തിരുവനന്തപുരം: ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരന്റെ വെളിപ്പെടുത്തൽ വളരെ ഗുരുതരമാണെന്നും, എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തണമെന്നും കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ ആരോപണം ആയതിനാൽ കേസ് തേച്ചു മാച്ച് കളയാൻ...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics