HomeTagsGirl attacked

Girl attacked

റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ ബലമായി തടഞ്ഞുനിർത്തി ചുംബിക്കുകയും മർദിക്കുകയും ചെയ്തു; കൊച്ചിയിൽ 63 കാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ ബലമായി തടഞ്ഞുനിർത്തി ചുംബിക്കുകയും മർദിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ . സംഭവത്തിൽ അറുപത്തിമൂന്നുകാരനായ സത്താറിനെ കുറുപ്പുംപടി പൊലീസ് അറസ്റ്റു ചെയ്തു.ഓടമക്കാലിയിൽ ഓട്ടോ ഡ്രൈവറാണ് ഇയാൾ.
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics