ഗുരുതരമായ കരൾ രോഗം ബാധിച്ച് നടൻ ഹരീഷ് പേങ്ങൻ ചികിത്സയിൽ. വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതര കരള്‍ രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു. അടിയന്തര കരള്‍ മാറ്റമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവിൽ ഹരീഷ്ഐസിയുവിലാണ്.
ഹരീഷിന്റെ ഇരട്ട...