തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനക്കോഴ കേസില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ പ്രതിയാക്കേണ്ടന്ന് കന്‍റോൺമെന്‍റ് പൊലീസിന് നിയമോപദേശം ലഭിച്ചു. ഹരിദാസിനെ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം.
അന്വേഷണത്തിൻ്റെ അവസാന ഘട്ടത്തിൽ...
തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ കേസിലെ പ്രതി അഖിൽ സജീവനെ ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ലെന്ന് മൊഴിമാറ്റി പരാതിക്കാരൻ ഹരിദാസ്. മാർച്ച് 10 ന് നിയമനം ശരിയാക്കാം എന്ന് ആവശ്യപ്പട്ട്...
തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണത്തില്‍ മലക്കം മറിഞ്ഞ് പരാതിക്കാരനായ ഹരിദാസൻ. ഒന്നും ഓർമ്മയില്ലെന്നും, പണം വാങ്ങിയ ആളെയോ എവിടെ വച്ച് നൽകിയെന്നോ കൃത്യമായി ഓർക്കുന്നില്ലെന്ന് ഹരിദാസൻ പറയുന്നത്....
പത്തനംതിട്ട : നിയമന കോഴയുമായിബന്ധപ്പെട്ട് പണം തട്ടിയത് ബാസിത്, റഹീസ് എന്നിവർ അടങ്ങിയ സംഘമാണെന്ന് അറസ്റ്റിലായ മുഖ്യപ്രതി അഖിൽ സജീവ്. സംഭവത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ലെന്നും അഖിൽ സജീവ്...