മാത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം. ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പെരിങ്ങോം ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് തീ...