നടൻ ഇന്നസന്റിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ശരീരം ഇപ്പോൾ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ശ്വാസകോശത്തിനുണ്ടായ അണുബാധയാണ് ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതി മോശമാകാൻ കാരണമായത്.
കഴിഞ്ഞ ഒരാഴ്ചയായി താരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലാണ്. അർബുദത്തിനെ അതിജീവിച്ച് ജീവിതത്തിലേക്ക്...