HomeTagsHybe Edan

Hybe Edan

“ബിൽ പിൻവലിച്ചിട്ടില്ല..കേന്ദ്ര സർക്കാരിന് നൽകിയ ബിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ചോർത്തി വിവാദമാക്കിയതിൽ ദുരൂഹ; ബിൽ പിൻവലിക്കാൻ പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ അത് ചെയ്യും; ജനാധിപത്യ രാജ്യത്ത് തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്” :...

തിരുവനന്തപുരം: തലസ്ഥാന മാറ്റം സംബന്ധിച്ച ബിൽ പിൻവലിച്ചിട്ടില്ലെന്നും, കേന്ദ്ര സർക്കാരിന് നൽകിയ ബിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ചോർത്തി വിവാദമാക്കിയതിൽ ദുരൂഹയുണ്ടെന്നും ഹൈബി ഈഡൻ എംപി . "ജനപ്രതിനിധി എന്ന നിലയിൽ തന്റെ അധികാരത്തിലുള്ള...

“ഹൈബിയുടേത് സ്വകാര്യ ബില്ല് , അത് കോണ്‍ഗ്രസിന്‍റെ നിലപാട് അല്ല ; ബില്‍ പിൻവലിക്കണമെന്ന് ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്” : വി ഡി സതീശന്‍

കൊച്ചി: കൊച്ചിയിലേക്ക് സംസ്ഥാന തലസ്ഥാനം മാറ്റണമെന്ന ഹൈബി ഈ‍ഡൻ എംപിയുടെ സ്വകാര്യ ബില്ലിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയോട് ആലോചിക്കാതെ ബില്‍ കൊണ്ടുവന്നതില്‍ ഹൈബി ഈഡനെ വിളിച്ച് അതൃപ്തി...

“പാർട്ടിയോട് ചോദിക്കാതെ ബിൽ അവതരിപ്പിച്ചത് തെറ്റ്; എല്ലാ എം.പി.മാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാൽ എന്താവും സ്ഥിതി?” ഹൈബി ഈഡനെ തള്ളി മുരളീധരനും

എറണാകുളം: കേരളത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ നിർദ്ദേശത്തിനെതിരെ കെ.മുരളീധരനും രംഗത്ത്. ഹൈബി പാർട്ടിയോട് ചോദിക്കാതെ ബിൽ അവതരിപ്പിച്ചത് തെറ്റാണെന്നും, എല്ലാ എം.പി.മാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം...

“കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്ക് മാറ്റണം” : ഹൈബി ഈഡന്റെ നിർദ്ദേശം തള്ളി സർക്കാർ

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ നിര്‍ദ്ദേശത്തെ എതിർത്ത് കേരള സര്‍ക്കാര്‍. ഈ നിർദ്ദേശം പ്രായോഗികമാല്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ വിഷയത്തില്‍ എതിർപ്പറിയിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുകയാണ്. സംസ്ഥാന രൂപീകരണം...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics