HomeTagsIsrael Hamas war

Israel Hamas war

“ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ നായകന്മാരില്ല, ഇരകൾ മാത്രം” : യുദ്ധത്തിനെതിരെ ശക്തമായി അപലപിച്ച്‌  സൗദി മുൻ ഇന്റലിജന്റ് മേധാവി അൽ ഫൈസൽ രാജകുമാരൻ

ജിദ്ദ: പ്രായഭേദമില്ലാതെ സാധാരണക്കാർക്കെതിരെ ആക്രമണം നടത്തുന്ന ഇസ്രയേലിനും ഹമാസിനുമെതിരെ ശക്തമായി അപലപിച്ച് സൗദി മുൻ ഇന്റലിജന്റ് മേധാവി തുർക്കി അൽ ഫൈസൽ രാജകുമാരൻ. ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്സിറ്റിയിലെ ബേക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക്...

“എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു” ; ഇന്ത്യ ഇസ്രയേലിന് ഒപ്പം എന്ന് ആവർത്തിച്ച് പ്രധാനമന്ത്രി

ദില്ലി: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചതായും, നിലവിലെ...

ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു; 130 ലേറെ പേർ ഇപ്പോഴും ബന്ദികൾ

ടെൽ അവീവ് : ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എഴുന്നൂറ് കടന്നു. 95 ലക്ഷത്തോളം ഇസ്രയേലികൾ മൂന്നാം ദിവസവും വീടുകൾക്ക് ഉള്ളിൽ പ്രണരക്ഷാർത്ഥം കഴിയുകയാണ്. ഹമാസിന്റെ പിടിയിലുള്ള...

ഇസ്രയേൽ – ഹമാസ് യുദ്ധം ; ഹമാസ് തീവ്രവാദികൾ നുഴഞ്ഞു കയറി കൊലപ്പെടുത്തിയത് സം​ഗീത – നൃത്ത നിശക്കെത്തിയ വരെ: ലഭിച്ചത് 260 ലേറെ മൃതദേഹങ്ങൾ; മരിച്ചവരിൽ കൂടുതലും ചെറുപ്പക്കാർ

ടെൽ അവീവ്: ഇസ്രായേലിൽ നുഴഞ്ഞു കയറി ഹമാസ് തീവ്രവാദികൾ കൊലപ്പെടുത്തിയത് സം​ഗീത നിശയിൽ പങ്കെടുത്തവരെ. ഗാസക്ക് സമീപത്തെ കിബുട്സിൽ സംഘടിപ്പിച്ച സം​ഗീത-നൃത്ത പരിപാടിക്കെത്തിയവരെയാണ് ഹമാസ് തീവ്രവാദികൾ കൊന്നുതള്ളിയത്. മിസൈലാക്രമണത്തിലൂടെയും വെടിവെച്ചുമായിരുന്നു കൊല. അതിനിടെ...

ഇസ്രയേൽ-ഹമാസ് യുദ്ധം: മരണ സംഖ്യ 500 കടന്നു; 1610 പേർക്ക് പരിക്ക്; ഇസ്രയേലിന് പിന്തുണയെന്ന് അമേരിക്ക

ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ മരണം 500 കടന്നു. ഇസ്രയേലിന്റെ തിരിച്ചടിയിൽ 1610 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിൽ 300 ലധികം പേരും ഹമാസിനെതിരായ ഇസ്രയേൽ ആക്രമണത്തിൽ 250 ലധികം...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.