തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ പേരുകള്‍ വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. ഫെയ്സ് ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തൽ .
രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന്...