ചെന്നൈ: കർണ്ണാടക സംഗീതത്തിൽ 50 വർഷത്തോളമായി നിറസാന്നിധ്യമായിരുന്നപ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി മണി(77) അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.
മൃദംഗ വായനയിൽ കാരൈക്കുടി മണി ബാണി (ശൈലി) എന്നറിയപ്പെടുന്ന സ്വന്തമായ ശൈലി അദ്ദേഹം രൂപപ്പെടുത്തിയെടുത്തു....