കൊച്ചി : കരിന്തളം കോളജിലെ അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച കേസില്‍ കെ വിദ്യക്ക് ജാമ്യം. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്
കരിന്തളം ഗവ. കോളജില്‍ നിയമനം...
കാസര്‍കോട്: കെ. വിദ്യക്കെതിരെ പരാതി നൽകാൻ ഒരുങ്ങി കാസര്‍കോട് കരിന്തളം ഗവണ്‍മെന്‍റ് കോളേജ് അധികൃതർ. വിദ്യ നല്‍കിയ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് വ്യക്തമായ സാഹചര്യത്തിലാണിത് നടപടി.
2018-19, 2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന സര്‍ട്ടിഫിക്കറ്റാണ്...