വേനല്‍ക്കാലത്ത് ഒരു മാതിരി എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതും വിണ്ടു കീറുന്നതും. ശരീരത്തിലെ ഡീ ഹൈഡ്രേഷന് കാരണമാണ് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത്. ചുണ്ടില്‍ ഈര്‍പ്പം നിലനിര്‍ത്തുന്ന ഗ്രന്ഥികള്‍ ഒന്നും തന്നെയില്ലാത്തതും...