അമ്പലപ്പുഴ: കോടികൾ ചെലവഴിച്ച് നിർമാണ പ്രവർത്തനം നടക്കുമ്പോഴും അവശ്യ മരുന്നുകൾ ഇല്ല. രോഗികൾ നെട്ടോട്ടത്തിൽ. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികളാണ് മരുന്നിനായി നെട്ടോട്ടമോടുന്നത്. ആശുപത്രിയിലെത്തുന്ന രോഗികളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റു മെച്ചപ്പെട്ട...