HomeTagsManipur violence

Manipur violence

മണിപ്പൂർ ലൈംഗിക അതിക്രമ കേസ്: ഒരാൾ കൂടി അറസ്റ്റിൽ ; അറസ്റ്റിലായവരുടെ എണ്ണം 7 ആയി

ഇംഫാൽ: രാജ്യത്തെ നടുക്കിയ മണിപ്പൂർ ലൈംഗിക അതിക്രമ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു എന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത...

മണിപ്പൂരിലെ ലൈംഗിക അതിക്രമം : പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി അറസ്റ്റിൽ ; അറസ്റ്റിലായവരുടെ എണ്ണം 6 ആയി

ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങളിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത ഒരാൾ കൂടിയാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. ഇതോടെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം ആറായി. അതേസമയം ഇത്തരം കൊടും ക്രൂരതകള്‍ അനുവദിക്കാനാകില്ലെന്ന്...

മണിപ്പൂരിൽ ആക്രമികൾ നഗ്നരാക്കി നടത്തിച്ചത് സൈനികന്റെ ഭാര്യയെ ; കൺമുൻപിൽ കണ്ടത് അതിക്രൂരമായ ദൃശ്യങ്ങൾ ; ‘അക്രമികൾ പെരുമാറുന്നത് വന്യമൃഗങ്ങളെ പോലെ; പീഡനത്തിന് എതിർത്താൽ നിർദാക്ഷണ്യം കൊന്ന് കളയുന്നു’: വെളിപ്പെടുത്തലുമായ് മുൻ സൈനികൻ

ഗുവാഹത്തി: മണിപ്പൂരിൽ പീഡനത്തിനു ശേഷം ആക്രമികൾ നഗ്നരാക്കി നടത്തിച്ച യുവതികളിലൊരാൾ മുൻ സൈനികന്റെ ഭാര്യയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കർ​ഗിൽ യുദ്ധത്തിൽ പങ്കെടുത്ത് സുബേദാറായി വിരമിച്ച സൈനികന്റെ ഭാര്യയാണ് അക്രമത്തിന്...

മണിപ്പൂർ “അതി സംഘർഷത്തില്ലേക്ക്” : 2 സ്ത്രീകളെ നഗ്നരാക്കി നടത്തി, ലൈംഗിക പീഡനം; പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം; മൗനം പാലിച്ച് മോദി

ദില്ലി: ഓരോ ദിവസവും കഴിയും തോറും മണിപ്പൂരിലെ സാഹചര്യം അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. മെയ്...

മണിപ്പൂർ കലാപം: സർക്കാരിനോട് റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി നിർദ്ദേശം

ദില്ലി: മണിപ്പൂർ കലാപത്തിൽ റിപ്പോർട്ട് നൽകാൻ മണിപ്പൂർ സർക്കാരിന് നിർദ്ദേശം നൽകി സുപ്രീം കോടതി. വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. നിലവിൽ മണിപ്പൂരിലെ സ്ഥിതി​ഗതികൾ ശാന്തമാകുന്നുവെന്നും...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics