HomeTagsManipur violence

Manipur violence

മണിപ്പൂരിൽ പ്രതിഷേധം കനത്തു: ആകാശത്തേക്ക് വെടിവെച്ച് പൊലീസ്; ഇംഫാലിലേക്ക് മടങ്ങി രാഹുൽ ഗാന്ധി

ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ സന്ദർശനത്തിന് എത്തിയ മണിപ്പൂർ പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് ശക്തമായ പ്രതിഷേധം ഉയർന്നു. പ്രതിഷേധക്കാരെ തുരത്താൻ കണ്ണീർവാതകം പ്രയോഗിച്ച മണിപ്പൂർ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. തുടർന്ന് രാഹുൽ ഗാന്ധി...

“മണിപ്പൂരിൽ ബിരേന്‍ സിംഗ് സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു” ; പ്രധാനമന്ത്രിക്ക് നിവേദനം നൽകി ബിജെപി എംഎൽഎമാർ

മണിപ്പൂർ: സമാധാന അന്തരീക്ഷം ഇനിയും കൈവരിക്കാത്ത മണിപ്പൂരിൽ ബിരേന്‍ സിംഗ് സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി എട്ട് ബിജെപി എംഎല്‍എമാരുള്‍പ്പെടെ ഒന്‍പത് ജനപ്രതിനിധികള്‍ പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കി. സര്‍ക്കാരിനെ ഇപ്പോള്‍ ജനങ്ങള്‍...

മണിപ്പൂർ കലാപം: 8 ജില്ലകളിൽ കര്‍ഫ്യൂ പ്രഖ്യാപിച്ചു; 5 ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു

ഇംഫാൽ: ഗോത്ര വിഭാഗങ്ങള്‍ക്കിടെയില്‍ നടത്തിയ ബഹുജനറാലിയുമായി ബന്ധപ്പെട്ട് മണിപ്പൂരിലുണ്ടായ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിൽ മണിപ്പൂരിലെ എട്ടു ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇംഫാല്‍ വെസ്റ്റ്, കാക്ചിംഗ്, തൗബല്‍, ജിരിബാം, ബിഷ്ണുപൂര്‍ ജില്ലകളിലും ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics