തിരുവനന്തപുരം: അപകീർത്തി കേസുമായി ബന്ധപ്പെട്ട് നൽകിയ വക്കീൽ നോട്ടീസിന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന്
മാത്യു കുഴൽ നാടൻ എം.എൽ.എ....
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എം.എൽ.എയുടെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് അനുവദിച്ചു. റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇതോടെ നികുതി നിരക്കിൽ അടക്കം മാത്യു കുഴൽനാടന് ഇളവ് ലഭിക്കും. അതേ സമയം...
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനി നികുതി അടച്ചിട്ടുണ്ടെന്നും, രേഖ പുറത്ത് വിടേണ്ട...
കൊച്ചി: കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴൽനാടൻ.വീണ പല കോടികള്‍ കൈപ്പറ്റിയെന്നും, 1.72 കോടി മാത്രമല്ലെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. സിപിഎം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയൊന്നും നൽകുന്നില്ല....
തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട പോര് മുറുകുന്നിനിടെ ഐജിഎസ്‌ടി പരാതിയുമായി ബന്ധപ്പെട്ട് തത്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിൽ സിപിഎം. വിഷയത്തിൽ നികുതി സെക്രട്ടറിയുടെ റിപ്പോർട്ട് വരട്ടെയെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.
അതേസമയം മാത്യു കുഴൽനാടൻ ഇന്ന്...