തിരുവനന്തപുരം: മൈക്ക് കേസ് വിവാദവുമായി ബന്ധപ്പെട്ട് നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി. സംഭവം വലിയ വിവാദമായ സാഹചര്യത്തിൽ ആണ്...
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ മൈക്ക് തകരാറിലായ സംഭവത്തിൽ കേസെടുത്തത് താൻ അറിഞ്ഞത് വാർത്തയിലൂടെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പരിപാടിയുടെ മുഖ്യ സംഘാടകനുമായിരുന്ന എം.എം ഹസ്സൻ. സാങ്കേതിക തകരാറിന് കേസെടുത്തെന്ന്...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്നഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിന് കേസെടുത്തത് പിൻവലിക്കണമെന്ന് മൈക്ക് ഉടമകളുടെ സംഘടന.
പരിപാടിയിൽ മൈക്ക് ഹൗളിംങ്ങ് വന്നതിന് ഉപയോഗിച്ച മൈക്ക് സെറ്റ് ഉപകരണങ്ങൾക്കും...