HomeTagsMuthalapozhi

Muthalapozhi

മുതലപ്പൊഴിയിൽ വീണ്ടും അപകടം : മത്സ്യതൊഴിലാളി മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടത്തിൽ മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. വള്ളത്തിലിടിച്ച് നൗഫലിന് പരിക്കേറ്റിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജാ​ഗ്രത മുന്നറിയിപ്പുകൾ...

മുതലപ്പൊഴിയില്‍ 2 വള്ളങ്ങൾ വീണ്ടും അപകടത്തിൽ പെട്ടു; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ രണ്ട് വള്ളങ്ങള്‍ വീണ്ടും അപകടത്തില്‍പ്പെട്ട് ഒരു മത്സ്യ തൊഴിലാളിക്ക് പരിക്ക്. ഹോളി സ്പിരിറ്റ്, നല്ലിടയന്‍ എന്നീ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഹോളി സ്പിരിറ്റ് വള്ളത്തിലുണ്ടായിരുന്ന ശാന്തിപുരം സ്വദേശി മനോജ് എന്ന മത്സ്യതൊഴിലാളിക്കാണ്...

മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധത്തിന് പോയ വള്ളം അപകടത്തിൽ ; മറൈൻ എൻഫോഴ്സ്മെന്റിന്റെ സഹായം തേടി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധത്തിന് പോയ വള്ളത്തിന്റെ വാൽവിൽ ചോർച്ച.വള്ളത്തിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. 30 മത്സ്യത്തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ കടലമ്മ എന്ന വള്ളത്തിന്റെ വാൽവിലാണ് ചോർച്ച കണ്ടെത്തിയത്. ആഴക്കടലിലായതിനാൽ...

മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു : മത്സ്യബന്ധന വള്ളം വീണ്ടും മറിഞ്ഞു; 6 പേരെ രക്ഷപെടുത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. മത്സ്യബന്ധന വള്ളം വീണ്ടും മറിഞ്ഞു. ആറ് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 7:20 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. അഞ്ചുതെങ്ങ് സ്വദേശികളായ...

മുതലപ്പൊഴിയിൽ അപകടം തുടർക്കഥ ആകുന്നു : വീണ്ടും വള്ളം മറിഞ്ഞ് അപകടം ; മത്സ്യ തൊഴിലാളിയെ രക്ഷിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും ശക്തമായ തിരയിൽ പെട്ടു വള്ളം വീണ്ടും മറിഞ്ഞ് അപകടം. അപകടത്തിൽ പെട്ട ഷിബു എന്ന മത്സ്യ തൊഴിലാളിയെ മറിൻ എൻഫോഴ്സ്മെൻ്റ്, ഫിഷറീസ് വകുപ്പ് ചേർന്ന് രക്ഷിച്ചു. ഇയാളുടെ മുഖത്തും...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics