തൃശൂർ: തൃശൂർ നൈൽ ആശുപത്രി എംഡിക്കെതിരെ പരാതിയുമായി നഴ്സുമാർ രംഗത്ത്. മര്‍ദ്ദനമേറ്റ് നാല് നഴ്സുമാരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇവർ പറയുന്നു. മർദ്ദനമേറ്റതിൽ ഗർഭിണിയായ നഴ്സുമുണ്ടെന്ന് ഇവർ പറയുന്നു.
ഏഴ് ജീവനക്കാരെ പിരിച്ച് വിട്ടതുമായി...