കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേരും ഇന്ന് ആശുപത്രി വിടും. അതീവ ഗുരുതരാവസ്ഥയിൽ നിന്നും അതിജീവിച്ചെത്തിയ ഒമ്പത് വയസുകാരനും, മാതൃസഹോദരനും നിപ നെഗറ്റീവായി. ഇരുവരുടെയും പ്രോട്ടോകോൾ പ്രകാരമുളള രണ്ട് റിസൾട്ടുകളും...
കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. ഇന്ന് വന്ന 61 പരിശോധന ഫലങ്ങളും നെഗറ്റീവായി. ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. നിലവില്‍ 994 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവിൽജില്ലയിലെ നിപ ബാധിത...
കോഴിക്കോട് : നിപ ജാഗ്രത തുടരുന്നതിനിടെ ജില്ലയിലെ 49 ഫലങ്ങൾ കൂടി നെഗറ്റീവ്. പുതിയ പോസിറ്റീവ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഹൈ റിസ്ക് ലിസ്റ്റിലുള്ള 2 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. അവസാന രോഗിയുമായി...
തിരുവനന്തപുരം: നിപ ലക്ഷണങ്ങളോടെതിരുവനന്തപുരത്ത് ചികിത്സ തേടിയ 72 കാരിയുടെ പരിശോധനാഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ് പരിശോധന നടത്തിയത്. ഇതോടെ ജില്ലയിൽ രോഗം സംശയിച്ചിരുന്ന രണ്ടു സാമ്പിളുകളും നെഗറ്റീവ് ആയി. നേരത്തേ...
കോഴിക്കോട്: നിപ ജാഗ്രത തുടരുന്നതിനിടെ പരിശോധനക്കയച്ച 41 സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആയി. ഹൈ റിസ്ക് പട്ടികയിൽ പെടുന്നവരും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇനി 39 പേരുടെ ഫലം...