HomeTagsNipha

Nipha

അനിശ്ചിത കാലത്തേക്ക് അല്ല; ‘ഓൺലൈൻ ക്ലാസുകൾ ഈ തീയതി വരെ മാത്രം’ ; കോഴിക്കോട്ടെ ഓൺലൈൻ ക്ലാസ് ഉത്തരവിൽ പുതിയ തിരുത്ത്

കോഴിക്കോട്: നിപ ജാഗ്രതയെ തുടരുന്ന കോഴിക്കോട് സ്കൂളുകളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകൾ ഓൺലൈനിലേക്ക് മാറിയെന്ന ഉത്തരവിൽ തിരുത്ത്. അവധി 23 ശനിയാഴ്ച വരെയെന്ന് ചുരുക്കിയാണ് പുതിയ മാറ്റം. അനിശ്ചിത കാലത്തേക്ക്...

നിപ ജാഗ്രത: കോഴിക്കോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്കൂൾ തുറന്നു പ്രവർത്തിക്കില്ല; ക്ലാസുകൾ ഓൺലൈനായി മാത്രം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്. വിദ്യാർത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുതെന്നും അറിയിച്ചു. അംഗൻവാടികൾ,...

നിപാ ജാഗ്രത: ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം

കോഴിക്കോട്: ജില്ലയിൽ നിപാ ജാഗ്രതയുടെ ഭാഗമായി ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം. മത്സ്യബന്ധന ബോട്ടുകള്‍ ഇവിടെ അടുപ്പിക്കാനോ മീന്‍ ലേലം ചെയ്യാനോ പാടില്ല. പകരം മത്സ്യബന്ധന ബോട്ടുകള്‍ വെള്ളയില്‍ ഹാര്‍ബറില്‍ അടുപ്പിക്കുകയും മീന്‍...

ആശ്വാസം : കോഴിക്കോട് 11 നിപ സാമ്പിളുകൾ കൂടി നെഗറ്റീവ് ; 21 പേർ നിരീക്ഷണത്തിൽ ; ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും സാമ്പിൾ ശേഖരിക്കും: ആരോഗ്യ മന്ത്രി വീണാ ജോർജ്

കോഴിക്കോട്: ജില്ലയിൽ പതിനൊന്ന് നിപ സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരാണിവർ. ഇതോടെ ഹൈറിസ്‌ക് വിഭാഗത്തിൽ 94 പേരുടെ ഫലം നെഗറ്റീയവായി. ആകെ...

കോഴിക്കോട് നിപ ജാഗ്രത തുടരുന്നു ; പിടികൂടിയ വവ്വാലുകളെ ഇന്ന് പരിശോധനയ്ക്ക് അയക്കും; ജില്ലയിലെ നഗര പ്രദേശങ്ങളും കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു

കോഴിക്കോട്: ജില്ലയിൽ നിപ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ രോഗ ബാധിത മേഖലയിൽ നിന്ന് വവ്വാലുകളെ പിടികൂടി ഇന്ന് പരിശോധനയ്ക്കയക്കും. മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ പുരയിടത്തോട് ചേർന്ന വാഴത്തോട്ടത്തിൽ നിന്ന് വവ്വാലുകളെ പിടികൂടാനായി...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.