HomeTagsNSS

NSS

അമ്മമാരെ ‘സോപ്പും സോപ്പുപൊടിയും നിര്‍മിക്കാന്‍ പഠിപ്പിച്ച്‌ വിദ്യാർത്ഥികൾ’ ; നാടിന് അഭിമാനമായി രാമപുരം സെന്‍റ് അഗസ്റ്റ്യന്‍സ് ഹയര്‍സെക്കൻഡറി സ്‌കൂൾ

രാമപുരം: ലക്ഷംവീട് കോളനിയിലെ അമ്മമാരെ സോപ്പും സോപ്പുപൊടിയും നിര്‍മിക്കാന്‍ പഠിപ്പിച്ച്‌ രാമപുരം സെന്‍റ് അഗസ്റ്റ്യന്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളിലെ എന്‍എസ്‌എസ് വോളണ്ടിയര്‍മാര്‍. വെള്ളിലാപ്പിള്ളി ലക്ഷംവീട് കോളനിയിലെ വീട്ടമ്മമാരെയാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘം...

നിയമോപദേശം ലഭിച്ചു : നാമജപ ഘോഷയാത്രക്ക് എതിരായുള്ള കേസ് പിൻവലിക്കും

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രക്കെതിരായ കേസ് പിൻവലിക്കാൻ നിയമോപദേശം. പബ്ലിക് പ്രോസിക്യൂട്ടറാണ് ഇതുസംബന്ധിച്ച് കന്റോൺമെന്റ് പൊലീസിന് നിയമോപദേശം നൽകിയത്. ഘോഷയാത്രയിൽ അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ല. കേസ് പിൻവലിക്കാനുള്ള നടപടികളിലേക്ക് ഉടൻ...

“കേസല്ല പ്രധാനം; മിത്ത് വിവാദത്തിൽ സ്പീക്കർ നിലപാട് തിരുത്തുകയോ, പ്രസ്താവന പിൻവലിക്കുകയോ ചെയ്യണം; അല്ലാതെ പിന്നോട്ടില്ല” : എൻ. എസ്.എസ്

തിരുവനന്തപുരം: എൻ. എസ്.എസിന്റെ നാമജപ ഘോഷയാത്രയ്ക്ക് എതിരെ പോലീസ് എടുത്ത കേസ് പിൻവലിക്കാൻ ആലോചിക്കുന്ന സാഹചര്യമാണ് നിലവിൽ. എന്നാൽ കേസല്ല തങ്ങൾക്ക് പ്രധാനമെന്നും മിത്ത് വിവാദത്തിൽ സ്പീക്കർ നിലപാട് തിരുത്തുകയോ, പ്രസ്താവന പിൻവലിക്കുകയോ...

“ജെയ്ക്കിനെ സ്വീകരിച്ചത് സ്ഥാനാർത്ഥി ആയതു കൊണ്ട് മാത്രം; മിത്തു വിവാദത്തിൽ എൻഎസ്എസിന് ഏറ്റ മുറിവ് ഉണങ്ങിയിട്ടില്ല, പുതുപ്പള്ളിയിൽ അത് പ്രതിഫലിക്കും” : ജി. സുകുമാരൻ നായർ

തിരുവനന്തപുരം : മിത്തു വിവാദത്തിൽ എൻഎസ്എസിന് ഏറ്റ മുറിവ് ഉണങ്ങിയിട്ടില്ലെന്നും, വിവാദം പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നുംജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സ്ഥാനാർത്ഥിയായത് കൊണ്ട് മാത്രമാണ് ഇടത് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി...

“സിപിഎമ്മിന് എൻ.എസ്.എസിനോട് പിണക്കമില്ല; മിത്ത് വിവാദത്തിൽ വസ്തുത ബോധ്യപ്പെടേണ്ടത് എൻഎസ്എസിന്, മാസപ്പടി ചോദ്യങ്ങളിൽ പ്രതികരിക്കാതെ എം.വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎമ്മിന് എൻഎസ്എസിനോട് എന്നല്ല ആരുമായും പിണക്കമില്ലെന്നും സ്ഥാനാർത്ഥി സന്ദർശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും സംസ്ഥാന സെക്രട്ടി എം.വി ഗോവിന്ദൻ. സമുദായ നേതാക്കളെ സ്ഥാനാർത്ഥി കാണുന്നത് ജനാധിപത്യ മര്യാദയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടത്...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.