HomeTagsP Jayarajan

p Jayarajan

“മനുഷ്യരില്‍ മഹാഭൂരിപക്ഷം പേരെ  ആട്ടിയകറ്റുന്ന ആശയത്തെ എതിര്‍ത്ത് പറഞ്ഞതില്‍ എന്താണ് തെറ്റ്?” ഉദയനിധി സ്റ്റാലിന്റെ വാദത്തെ പിന്തുണച്ച് സി.പി.എം നേതാവ് പി.ജയരാജന്‍

കണ്ണൂര്‍: വിവാദമായ സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പരാമർശത്തിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് സിപിഐഎം നേതാവ് പി ജയരാജന്‍. യഥാര്‍ത്ഥ ധാര്‍മ്മിക മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് മനുഷ്യരില്‍ മഹാഭൂരിപക്ഷം പേരെ  ആട്ടിയകറ്റുന്ന...

“മോർച്ചറി പരാമർശം യുവമോർച്ചക്ക് എതിരെയുള്ള കലാപാഹ്വാനം അല്ല, അവർക്ക് മനസിലാകുന്ന ഭാഷ ഉപയോഗിച്ചു എന്നു മാത്രം” : പി. ജയരാജൻ

തിരുവനന്തപുരം: മോർച്ചറി പരാമർശംയുവമോർച്ചക്കെതിരെ താൻ നടത്തിയ  കലാപാഹ്വാനം അല്ലെന്നും, യുവമോർച്ചയ്ക്ക് മനസ്സിലാകുന്ന ഭാഷയാണ് ഉപയോഗിച്ചതെന്ന് പി. ജയരാജൻ. മിത്ത് വിവാദത്തിലും അദ്ദേഹം പ്രതിരിച്ചു. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മതമാണ് ആർഎസ്എസ് വിമർശനത്തിന്റെ...

മോർച്ചറി പ്രയോഗം : പാർട്ടിയിൽ ഭിന്നാഭിപ്രായം ; “പ്രകോപനം പാർട്ടി നയമല്ലെന്ന്” എം.വി ഗോവിന്ദൻ, “പാർട്ടി സെക്രട്ടറിയുടെ അഭിപ്രായം അദ്ദേഹത്തിന്‍റെതെന്ന്” ഇ.പി ജയരാജൻ

തിരുവനന്തപുരം: പി.ജയരാജന്‍റെ മോർച്ചറി പ്രയോഗത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായം. പ്രകോപനം പാർട്ടി നയമല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. എന്നാൽ ഇ പി ജയരാജന്‍ പ്രയോഗം പ്രാസഭംഗിയെന്ന് വിശദീകരിച്ച്...

“പി ജയരാജന്റേത് ഭാഷാ ചാതുര്യത്തിന്‍റെ ഭാഗമായുള്ള പ്രയോഗം ; അതിന്റെ പേരിൽ ചിലർ വർഗീയ പ്രചരണം നടത്തുന്നു”; പി. ജയരാജിന്റെ “മോർച്ചറി” പ്രയോഗത്തെ ന്യായീകരിച്ച് ഇ.പി ജയരാജൻ

കണ്ണൂർ: പി ജയരാജന്റെ മോർച്ചറി പ്രയോഗത്തെ ന്യായീകരിച്ച് ഇടത് മുന്നണി കൺവീന‍ർ ഇ പി ജയരാജൻ രംഗത്ത്. പി ജയരാജന്റേത് ഭാഷാ ചാതുര്യത്തിന്‍റെ ഭാഗമായുള്ള പ്രയോഗമാണെന്നും മോർച്ചയോട് ചേർത്ത് മോർച്ചറി പറഞ്ഞത് ഭാഷാ...

“ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കും”; യുവമോർച്ചക്കു താക്കീതുമായി സി.പി.എം നേതാവ് പി. ജയരാജൻ

കണ്ണൂർ: ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും, ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സിപിഎം നേതാവ് പി ജയരാജൻ. ഷംസീറിന് ജോസഫ് മാഷിന്‍റെ അനുഭവം ഉണ്ടാകുമെന്ന് യുവമോർച്ച ജനറൽ സെക്രട്ടറി കെ ഗണേഷ്...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics